ഗ്രാൻഡ് ഓഫർ ;വെറും 6199 രൂപയ്ക്ക് റെഡ്മി 9എ വാങ്ങിക്കാം

  • ആമസോണിന്റെ ഹാപ്പിനെസ്സ് അപ്ഗ്രേഡ് സെയിൽ ഓഫറുകൾ
  • ആമസോണിന്റെ ഹാപ്പിനെസ്സ് അപ്ഗ്രേഡ് സെയിൽ ഓഫറുകൾ

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഹാപ്പിനെസ്സ് അപ്പ് ഗ്രേഡ്  ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ഷവോമിയുടെ 5 ഫോണുകൾ .
കുറഞ്ഞ ചിലവിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 9A (Nature Green, 2GB Ram, 32GB Storage) എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link -Redmi 9A

Comments

Popular posts from this blog

വീഡിയോ എഡിറ്റിങ് ടൂൾ ഉൾപ്പടെ പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം

പോൾ ആപ്പ് (Pol-App) – കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും