Posts

ഗ്രാൻഡ് ഓഫർ ;വെറും 6199 രൂപയ്ക്ക് റെഡ്മി 9എ വാങ്ങിക്കാം

Image
ആമസോണിന്റെ ഹാപ്പിനെസ്സ് അപ്ഗ്രേഡ് സെയിൽ ഓഫറുകൾ ആമസോണിന്റെ ഹാപ്പിനെസ്സ് അപ്ഗ്രേഡ് സെയിൽ ഓഫറുകൾ മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഹാപ്പിനെസ്സ് അപ്പ് ഗ്രേഡ്  ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ഷവോമിയുടെ 5 ഫോണുകൾ . കുറഞ്ഞ ചിലവിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 9A (Nature Green, 2GB Ram, 32GB Storage) എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ...

ആകർഷകമായ തകർപ്പൻ അപ്പ്‌ഡേഷനുകളുമായി വാട്ട്സ്ആപ്പ് ഇതാ

Image
  വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ ലഭിക്കുന്നതാണ് ആനിമേറ്റഡ് സ്റ്റിക്കറുകൾ അടക്കം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പുകൾ .ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു ആപ്ലികേഷനുകൾ കൂടിയാണ് വാട്ട്സ് ആപ്പ് . മിക്ക  മാസ്സങ്ങളിലും വാട്ട്സ് ആപ്പിൽ നിന്നും എന്തെകിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് . എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു .പുതിയതായി ആനിമേറ്റഡ് സ്റ്റിക്കറുകളും ,വാൾപേപ്പർ ചേഞ്ച് ചെയുന്ന സംവിധാനവും കൂടാതെ അഡ്വാൻസ് സെർച്ച് ഓപ്‌ഷനും ലഭിക്കുന്നതാണ്  ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് , ഐ ഓ എസ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ..ആദ്യമായി അഡ്വാൻസ് സെർച്ച് എന്ന ഓപ്‌ഷനുകളാണ്.ഈ ഓപ്‌ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകൾ ,വിഡിയോകൾ ,പിക്ക്ച്ചറുകൾ എന്നിവ എളുപ്പത്തിൽ തിരയുന്നതിനു ഈ ഓപ്‌ഷനുകൾ സഹായിക്കുന്നതാണ് . ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാൽ ഈ അഡ്വാൻസ് സെർച്ചിൽ അത് എളുപ്പമായി തിരയുവാൻ സാധ...

ഫ്ലിപ്കാർട്ടുമായി സഹകരിച്ച് 43 ഇഞ്ച് 4k ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിയുമായി നോക്കിയ

Image
  ഫ്ലിപ്പ്കാർട്ടുമായി സഹകരിച്ച് രണ്ടാമതൊരു ആൻഡ്രോയ്ഡ് ടിവി കൂടെ നോക്കിയ ഇന്ത്യയിൽ ഇറക്കുന്നു. 43 ഇഞ്ച് വലിപ്പമുള്ള UHD 4k ടിവിയാണിത്. ഫ്ലിപ്കാർട്ട് വഴി മാത്രമേ ഈ ടിവി ലഭിക്കു. 31,999 രൂപയാണ് നോക്കിയ ടിവിയുടെ വില. ഫ്ലിപ്പ്കാർട്ടിൽ ജൂൺ 8 ഉച്ചക്ക് 12 മുതൽ ടിവിയുടെ വില്പനയാരംഭിക്കും. ആദ്യത്തെ നോക്കിയ ടിവി പോലെ പേരിൽ മാത്രമേ നോക്കിയ ഉള്ളൂ, ടിവി നിർമ്മിക്കുന്നതും വിൽക്കുന്നതും എല്ലാം ഫ്ലിപ്കാർട്ടിന്റെ മേൽനോട്ടത്തിലാണ്. ആദ്യത്തെ ടിവിയിൽ ഉള്ളത് പോലെ ഡോൾബി വിഷൻ, ബിൽറ്റ്ഇൻ ക്രോംകാസ്റ്റ്, 24W പവറുള്ള ഫ്രന്റ് ഫേസിങ് ജെബിഎൽ സ്പീക്കർ എല്ലാം ഈ ടിവിയിലുമുണ്ട്. കൂടാതെ രണ്ടു യുഎസ്ബി-എ പോർട്ടുകളും, മൂന്ന് എച്ഡിഎംഐ പോർട്ടുകളും ഉണ്ട്. ഈ ടിവിയുടെ എൽഇഡി ഫ്ലാറ്റ് സ്ക്രീൻ ഡിസ്‌പ്ലേയ്ക്ക് 16:9 ആണ് ആസ്പെക്റ്റ് റെഷിയോ. 178-ഡിഗ്രി വ്യൂയിങ് ആങ്കിൾ, 300 നിറ്റ്സ് ബ്രൈറ്റ്നെസ്സ്, 60Hz റിഫ്രഷ് റേറ്റ് എന്നിവ മികച്ച ദ്രശ്യാനുഭവം നൽകുന്നു. 1 GHz ക്വാഡ്-കോർ പ്രോസസറും 2.25 ജിബി റാമും ടിവിക്ക് കറുത്ത് പകരുന്നു. ആപ്പുകൾ സൂക്ഷിക്കാനായി 16 ജിബി ഇന്റെർണൽ സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 9-ലാണ് ടിവി പ്രവർത്തിക്കുന്നത്. ഡിസ്‌പ്ലേയ...

കോവിഡ് 19 മുന്നറിയിപ്പുകൾ ഗൂഗിൾ മാപ്പ് സേവനത്തിൽ ലഭ്യമാക്കി ഗൂഗിൾ

Image
  ഗൂഗിൾ അവരുടെ മാപ്പ് സേവനത്തിൽ കോവിഡ് 19 മഹാമാരിയിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്ന നഗരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സഹായകമായ ഫീച്ചറുകൾ കൂട്ടിച്ചേർത്തിരിക്കുന്നു. ആൻഡ്രോയ്ഡ്, ഐഒഎസ് സ്മാർട്ടഫോണുകൾക്കായുള്ള ഗൂഗിൾ മാപ്പ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് കോവിഡ് 19 മുന്നറിയിപ്പുകൾ ലഭിക്കുക. പുതിയ അപ്ഡേറ്റിൽ കോവിഡ് 19 അനുബന്ധമായ യാത്രാ നിയന്ത്രണങ്ങൾ, പോകേണ്ട സ്ഥലത്തേക്കുള്ള ഡയറക്ഷൻ നോക്കുമ്പോൾ അറിയാൻ കഴിയും. ഇതുവഴി നമുക്ക് നമ്മളുടെ യാത്രകൾ കൂടുതല്‍ നല്ല രീതിയിൽ ആസൂത്രണം ചെയ്യാം. പബ്ലിക് ട്രാൻസ്‌പോർട്ട് ഡയറക്ഷൻ ആണ് നോക്കുന്നതെങ്കിൽ നമ്മൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള വണ്ടി കോവിഡ് 19 കാരണത്താൽ ക്യാൻസൽ ആയോ ഇല്ലയോ എന്ന വിവരം മാപ്പ് വഴി ലഭിക്കും. ഇന്ത്യ, അമേരിക്ക, യുകെ, ഓസ്ട്രേലിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ഫീച്ചർ നിലവിൽ ലഭിക്കുക. ഈ രാജ്യങ്ങളിൽ ലോക്കൽ ഏജൻസികളിൽ നിന്നും വിവരം ലഭിക്കുന്ന സ്ഥലങ്ങളിൽ ആണ് ഈ യാത്രാ മുന്നറിയിപ്പുകൾ ലഭിക്കുക. അധികം താമസിയാതെ കൂടുതൽ രാജ്യങ്ങളിൽ ലഭിക്കും. ട്രെയിൻ സ്റ്റേഷനുകളിൽ എത്രമാത്രം ആൾത്തിരക്കുണ്ടെന്ന് മാപ്പ് വഴിയറിയാൻ സാധിക്കും. ഫോണ...

വീഡിയോ എഡിറ്റിങ് ടൂൾ ഉൾപ്പടെ പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം

Image
  പുതിയ ചില കിടിലൻ ഫീച്ചറുകളുമായി ടെലിഗ്രാം നമ്മളെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, സ്പീക്കിങ് ജിഫ്, ടു ഫാക്ടർ ഓതെന്റിക്കേഷൻ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചത്. 2015 ലാണ് ടെലിഗ്രാം ആദ്യമായി ഫോട്ടോ എഡിറ്റര്‍ അവതരിപ്പിച്ചത്. ഈ മീഡിയ എഡിറ്റിങ് ടൂളിന്റെ കൂടെ അനിമേറ്റഡ് സ്റ്റിക്കേഴ്‌സ്, വീഡിയോ എഡിറ്റിങ് ഫീച്ചർകൂടെ കൂട്ടിച്ചേർത്ത് പരിക്ഷരിച്ചിരിക്കുകയാണ് ടെലിഗ്രാം. വീഡിയോകളില്‍ ബ്രൈറ്റ്നസ്, സാച്ചുറേഷന്‍ പോലുള്ള ഘടകങ്ങൾ ക്രമീകരിക്കാൻ സാധിക്കും. വീഡിയോകളില്‍ രണ്ട് തവണ തട്ടിയാല്‍ വേണ്ട വീഡിയോ നിലവാരം വർദ്ധിപ്പിക്കാനുള്ള ഈ ഘടകങ്ങൾ എല്ലാം ടെലിഗ്രാം സ്വയം ചെയ്തോളും. പെയ്ന്റ് ബ്രഷ് കൃത്യമായി ഉപയോഗിക്കാന്‍ ചിത്രങ്ങളും വീഡിയോകളും മീഡിയ എഡിറ്റിങ് ടൂളിൽ സൂം ചെയ്യാന്‍ സാധിക്കും. ചിത്രങ്ങളിലും വീഡിയോകളിലും അനിമേറ്റഡ് സ്റ്റിക്കറുകൾ ചേര്‍ക്കാന്‍ സാധിക്കും. ചിത്രങ്ങളും വിഡിയോകളും ഇനി എളുപ്പത്തിൽ ജിഫ് ആക്കി മാറ്റം മീഡിയ ടൂൾ വഴി. സ്പീക്കിങ് ജിഫുകള്‍ അവതരിപ്പിച്ചതിനൊപ്പം, അവ ലോഡ് ചെയ്യുന്ന സമയവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ചാറ്റുകള്‍ തരം തിരിച്ച...

പോൾ ആപ്പ് (Pol-App) – കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും

Image
  കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ ഒരുമിപ്പിച്ചു ഒരു പുതിയ ആപ്പ് വന്നിരിക്കുന്നു. പോലീസിന്റെ വിവിധ സേവനങ്ങൾ ഒരുമിപ്പിച്ചു പുറത്തിറക്കിയ പോൾ ആപ്പ് (POL-App) ജൂൺ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് ചെയ്തു. കേരള പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് ലഭിക്കും. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ, പോലീസ് മേധാവികളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ആപ്പിൽ നിന്ന് അറിയാം. പോലീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക് ഈ ആപ്പ് വഴി അടക്കാൻ സാധിക്കും. എഫ്ഐആർ റിപ്പോർട്ട് ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോൾ ആപ്പ് വഴി അറിയാം. മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രെജിസ്‌ട്രേഷൻ ആപ്പ് വഴി ചെയ്യാം. വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ ആകാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയാക്കാനും ആപ്പ് ഉപയോഗിക്കാം. സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ ആപ്പിൽ ലഭിക്കും. കുറ്റക്രത്യങ്ങളുടെ വിവരങ്ങള...

Vivo V20 SE Price in India Tipped Ahead of Launch Thanks to Croma, Reliance Digital Listings

Image
  Vivo V20 SE price in India seems to have leaked ahead of its launch, as it was listed on two online retailers. The price was spotted on Croma and Reliance Digital website and while the Croma listing does not show the price anymore, the Reliance Digital listing is still up, at the time of writing. The Vivo V20 SE was originally launched in Malaysia last month and it was offered in two colour options. And, earlier this month, the Vivo 20 was launched in India. Vivo V20 SE price in India (expected) Vivo V20 SE  is expected to be priced at Rs. 20,990 for the 8GB + 128GB model, as per listings on  Reliance Digital  and  Croma  websites. As mentioned, at the time of writing, while the price was still visible on Reliance Digital, it had been removed from the Croma store. The listings were first  spotted  by MySmartPrice. The phone is listed in its Gravity Black colour option. It remains unclear when the phone will be made official in the Indian market....